
ആശ്രയ ബിസിനസ്സ് സൊല്യൂഷൻസ് എന്ന സ്ഥാപനം ഇൻകോർപറേറ്റ് ചെയ്തതാണ് ഐഡിയൽ ഫിൻസേർവ് എന്ന LLP. പുതിയ സംരംഭകർക്ക് ഇൻകോർപ്പറേഷൻ, ഫണ്ട് റൈസിംഗ് മുതൽ Internal Administration Module, ബ്രാൻഡിംഗ്, മാർക്കറ്റിങ്, ഉൾപ്പടെ കൃത്യമായി ഗൈഡൻസ് നൽകുകയും ഇൻവെസ്റ്റ്മെന്റ് കൺസൾട്ടൻസി, ഫീസിബിലിറ്റി സ്റ്റഡി എന്നീ സർവീസുകൾ വരെ ചെയ്തുകൊടുക്കുന്ന സ്ഥാപനമാണിത്.
സാധാരണക്കാർക്ക് മാസ ശമ്പളത്തിൽനിന്നു ഒരു സംഖ്യ ഇൻവെസ്റ്റ് ചെയ്തു ഒരു വരുമാനം ഉണ്ടാക്കാൻ കൂടി ഐഡിയൽ ഫിൻസേർവ് അവസരം ഒരുക്കിയിരിക്കുന്നു
SERVICES
IDEAL IMA APP
ഐഡിയൽ ഫിൻസെർവ് നേരിട്ട് നടത്തുന്നതോ ഇൻവോൾവ് ചെയ്യാൻ കഴിയുന്നതോ ആയ പ്രൊജെക്ടുകളിലേക്ക് വേണ്ട ഇൻവെസ്റ്റ്മെന്റിനെ വളരെ ചെറിയ ഭാഗങ്ങൾ ആക്കിയതിൽ ഒരു മൈക്രോ ഷെയർ (MXT)
ഐഡിയൽ ഫിൻസെർവ് അവതരിപ്പിക്കുന്നു
പ്രൊജെക്ടുകളിലേക്ക് വേണ്ട സംഖ്യയെ വളരെ ചെറിയ ഭാഗങ്ങൾ ആക്കിയതിൽ ഒരു യൂണിറ്റിനാണ് മൈക്രോ ഷെയർ അഥവാ MXT എന്ന് പറയുന്നത്. വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഷെയറുകളുടെയും പ്രൊജെക്ടുകളുടെയും MXT - കളിൽ നിന്ന് ഓരോ ഇൻവെസ്റ്റർക്കും ഇഷ്ടമുള്ള MXT - കൾ ചെറിയ സംഖ്യക്ക് പോലും വാങ്ങാൻ കഴിയും. അതാത് പ്രോജക്ടുകളിൽ നിന്നും വരുന്ന ലാഭവിഹിതം, ഷെയർ വാല്യൂകളിൽ ഉള്ള വർദ്ധനവ്, എന്നിവ MXT യിൽ നിന്നുള്ള വരുമാനമാണ്. MXT കളെ വാങ്ങാനും വിൽക്കാനും ഇൻവെസ്റ്റ് മാനേജ്മെന്റ് ആപ്പിൽ സൗകര്യം ഉണ്ട്.

IDEAL BUSINESS PROGRAMS
മലബാറിന്റെ ലീഡിങ് ബിസിനസ്സ് കൺസൾട്ടൻസി സ്ഥാപനമാണ് ഐഡിയൽ ഫിൻസെർവ്. മാസ വേതനത്തിൽ ജോലിചെയ്യുന്ന സാധാരണക്കാരനും ഒരു പാസ്സീവ് ഇൻകം വളർത്തിയെടുക്കാനും സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാനുള്ള ഗൈഡൻസും നിയമ സഹായങ്ങളും നൽകുന്നതാണ് ഐഡിയൽ ഫിൻസെർവിന്റെ പ്രധാന സേവനം. ബിസിനസ്സ് രംഗത്തെ ധാർമ്മികതയിലൂന്നി മുന്നോട്ട് കൊണ്ട് പോകാനും സജീവമായ ഡെവലപ്മെന്റിനും വേണ്ടി ഐഡിയൽ ഫിൻസെർവ് നടത്തുന്നതാന് ബിസിനസ് പ്രോഗ്രാംസ്